കുട്ടികളിൽ ഉറക്കം ഒരു പ്രശ്നമാണോ? ഇതൊന്നു കേൾക്കൂ..

ഉറക്കം വളരെ പ്രധാനപെട്ട ഒരു കാര്യമാണെന്ന് നമുക്കറിയാം പ്രത്യേകിച് കുട്ടികളുടെ കാര്യത്തിൽ. എന്നാൽ പലപ്പോഴും കുട്ടികളിൽ ആവശ്യത്തിനു ഉറക്കം ലഭിക്കാത്തത് ഒരു പ്രശ്നമാകാറുണ്ട്. കുട്ടികളിലെ ഉറക്കം കുറയുന്നതു കൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളും നമ്മളുമായി പങ്കുവക്കുകയാണു മെൽബണിൽ ശിശുരോഗ വിദഗ്ത്തനായ Dr. സനോജ് മൊഹമ്മദ് അലി.
Share