'ഇത് പുകയിൽ നിന്നുള്ള രക്ഷപ്പെടൽ'; ഓസ്‌ട്രേലിയയിലെ മകളുടെയടുക്കലെത്തിയ എറണാകുളം സ്വദേശി

Credit: Supplied by Jai Jose
എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായതിന് ശേഷം രണ്ടാഴ്ച പിന്നിടുന്നു. ഓട്ടേറെപ്പേരാണ് മലിനമായി വായു ശ്വസിക്കാൻ കഴിയാതെ പ്രസന്ധിയിലായിരിക്കുന്നത്. ഈ പ്രദേശത്തുള്ള ഓസ്‌ട്രേലിയൻ മലയാളികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും അവർ നേരിടുന്ന സാഹചര്യങ്ങളുടെ വിവരങ്ങൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



