“6 മാസത്തിൽ കൂടിയത് രണ്ടു ലക്ഷത്തോളം ഡോളർ”: ആദ്യവീടെന്ന സ്വപ്നം മുടക്കി കുതിച്ചുയരുന്ന വീടുവില

Source: AAP
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളത്. കഴിഞ്ഞ ആറുമാസം കൊണ്ട് രണ്ടു ലക്ഷത്തോളം ഡോളർ വീടുവിലയിൽ വർദ്ധനവുണ്ടായെന്ന് വീടു വാങ്ങാൻ ശ്രമിക്കുന്ന ചിലർ ചൂണ്ടിക്കാട്ടുന്നു. വിലവർദ്ധനവ് ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയിൽസിൽ ആദ്യ വീടുവാങ്ങാൻ ശ്രമിക്കുന്ന മലയാളികളും, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരും ഈ സാഹചര്യത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്ന് കേൾക്കാം.
Share