ഓസ്ട്രേലിയയും അർജൻറീനയും പ്രീ-ക്വാട്ടറിൽ ഏറ്റുമുട്ടുമ്പോൾ എന്തായിരിക്കും ഓസ്ട്രേലിയയിലുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ പ്രതികരണം...നമ്മൾ ജീവിക്കുന്ന ഓസ്ട്രേലിയയെ പിന്തുണക്കണോ അതോ, ചെറുപ്പം മുതലുള്ള അർജൻറീനിയൻ വികാരം തന്നെ നെഞ്ചിലേറ്റണോ...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share





