സോളാര്‍ വിവാദം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചേക്കും: എം ലിജു

Source: Facebook
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചേക്കാമെന്നും, എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. ഓസ്‌ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ലിജു. ലിജുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും... സരിതാ നായരോട് തമ്പാനൂര്‍ രവി ഫോണില്‍ സംസാരിക്കാന്‍ പാിടില്ലായിരുന്നുവെന്നും ലിജു പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കേള്‍ക്കാവുന്നതാണ്.
Share