'സൗരോര്‍ജ്ജ വിവാദ'ത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ
Perth
ഈ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന് സൗരോര്‍ജ്ജ പാനല്‍ വിവാദമാണ്. പക്ഷേ, ഇത് നമ്മള്‍ കേട്ടറിഞ്ഞ സൗരോര്‍ജ്ജ വിവാദമല്ലെന്ന് മാത്രം. ഓസ്‌ട്രേലിയയില്‍ വേറിട്ട തെരഞ്ഞെടുപ്പ് കഥകള്‍ പറയുന്ന സംസ്ഥാനമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. ഇവിടത്തെ വോട്ടര്‍മാരെ പരിചയപ്പെടാം.
Share