പ്രാരംഭഘട്ടത്തിലുള്ള ചില സ്തനാർബുദ രോഗികളിൽ കീമോതെറാപ്പി ആവശ്യമില്ലെന്ന് പഠനം

Source: AAP
പ്രാരംഭഘട്ടത്തിലുള്ള സ്തനാർബുദ രോഗികളിൽ ചിലർക്ക് കീമോതെറാപ്പി ആവശ്യമില്ലെന്നാണ് പുതിയ ഒരു പഠനത്തിന്റെ കണ്ടെത്തൽ. ഈ പഠനത്തെക്കുറിച്ച് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share