SBS Food: കൊറോണക്കാലത്ത് വർക്ക് ഫ്രം ഹോം ആണോ: എളുപ്പത്തിൽ തയ്യാറാക്കാൻ ചില സ്‌നാക്‌സ്

Easy to make snacks Source: Supplied
കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി മിക്കവരും വീട്ടിൽ നിന്നാണലോ ജോലി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നതും വീട്ടിലിരുന്നുകൊണ്ടാണ്. ഈ സമയത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില സ്‌നാക്‌സിന്റെ പാചക രീതി വിവരിക്കുകയാണ് മെൽബണിൽ ഷെഫായ മാത്യു ലൂക്കോസ്.
Share