പഠിക്കുന്നത് ഒരേ കോഴ്‌സ്; ചിലര്‍ക്കു മാത്രം ദീര്‍ഘകാല പോസ്റ്റ് സ്റ്റഡി വിസ: ചില യൂണിവേഴ്‌സിറ്റികളോട് വിവേചനമെന്ന് പരാതി...

Young students using digital tablet Credit: E+
ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കുന്ന പദ്ധതിയില്‍ ചില യൂണിവേഴ്‌സിറ്റികളോട് വിവേചനമെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഈ സാഹചര്യത്തെക്കുറിച്ചും, അതിനോട് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രതികരണവും കേള്‍ക്കാം...
Share



