ഇടംകൈ എന്താ, മോശമാണോ...

Nital Desai, SBS Gujarati
നമ്മളില്‍ പലരും ഇടം കൈയരാണ്. വലംകൈയേക്കാള്‍ കൂടുതല്‍ ഇടംകൈയ്ക്ക് സ്വാധീനമുള്ളവര്‍. ഇടംകൈയര്‍ക്കു വേണ്ടിയുള്ള ഒരു ദിവസമായിരുന്നു ഓഗസ്റ്റ് 13. എന്താണ് ഇടംകൈയരുടെ പ്രത്യേക? ഓസ്‌ട്രേലിയയില്‍ ഇടംകൈയര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടോ? ഈ ഓഗസ്റ്റ് പതിമൂന്നിന് കുറച്ച് ഇടംകൈയരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക.
Share