ന്യൂകാസില്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ മലയാളികളുടെ മെഡല്‍വേട്ട
Courtesy: John Valentine
മാനസികവെല്ലുവിളികള്‍നേരിടുന്ന കുട്ടികള്‍ക്കായി ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍കഴിഞ്ഞയാഴ്ച നടന്ന സ്‌പെഷ്യല്‍ഒളിംപിക്‌സ് മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ഒരു സ്‌പെഷ്യല്‍പരിപാടിയായിരുന്നു. 46 മെഡലുകളാണ് കേരളത്തില്‍നിന്നെത്തിയ കുട്ടികള്‍ഈ ഒളിംപിക്‌സില്‍നേടിയത്. ഒപ്പം, ഒരിക്കലും മറക്കാനാകാത്ത കുറേ നല്ല മുഹൂര്‍ത്തങ്ങളും. ഓസ്‌ട്രേലിയയിലെ അനുഭവങ്ങളും സന്തോഷവുമെല്ലാം സ്‌പെഷ്യല്‍ഒളിംപിക്‌സിനായി കേരളത്തില്‍നിന്നെത്തിയ കുട്ടികളും പരിശീലകരും എസ് ബി എ്‌സ മലയാളം റേഡിയോയിലൂടെ പങ്കുവയ്ക്കുന്നു.
Share