ഇന്ത്യയ്ക്ക് പഠിക്കാന്‍ ചില ഓസ്‌ട്രേലിയന്‍ 'ജലപരീക്ഷണങ്ങള്‍'
Prof. K.P.Sudheer
വെള്ളത്തിനു വേണ്ടി ഒരു ലോകമഹായുദ്ധം അതിവിദൂരമല്ലെന്നാണ് പറയുന്നത്. ലോകത്തില്‍അത്രമാത്രം ചര്‍ച്ചകള്‍നടക്കുന്ന വിഷയമാണ് ജലലഭ്യതയും ജലവിതരണവുമെല്ലാം. ജലവിതരണരംഗത്തെ ഓസ്‌ട്രേലിയന്‍രീതികളും അനുഭവങ്ങളും ഇന്ത്യയില്‍എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനായി മെല്‍ബണിലെത്തിയതാണ് മദ്രാസ് ഐ ഐ ടിയിലെ പ്രൊഫസര്‍ കെ പി സുധീര്‍. ഈ വിഷയത്തില്‍എ സ് ബി എസ് മലയാളം റേഡിയോയുമായി അദ്ദേഹം നടത്തിയ സംഭാഷണം കേള്‍ക്കാം.
Share