മെല്‍ബണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 'സൂര്യ' ജേതാക്കള്‍

Courtesy: MAV, Melbourne
ഓസ്‌ട്രേലിയയില്‍ മലയാളികളുടെ ക്രിക്കറ്റ് ക്ലബുകളും ടൂര്‍ണമെന്റുകളുമൊക്കെ ഓരോ വര്‍ഷവും കൂടുതല്‍ സജീവമാകുകയാണ്. മെല്‍ബണിലെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സൂര്യ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയായിരിക്കും ടൂര്‍ണമെന്റിന്റെ സമ്മാനദാനം നിര്‍വഹിക്കുക. ടൂര്‍ണമെന്റിനെക്കുറിച്ചുള്ള എസ് ബി എസ് മലയാളം റേഡിയോ റിപ്പോര്‍ട്ട് കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യുക... (SBS Malayalam - ഓസ്‌ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ - വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായര്‍ രാത്രി ഒമ്പതു മണിക്കും)
Share