സൗത്ത് ഏഷ്യൻ ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച സിഡ്നിയിൽ തിരി തെളിയും

Credit: Supplied
സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയയുടെ ആദ്യ എഡിഷൻ വെള്ളിയാഴ്ച സിഡ്നിയിൽ ആരംഭിക്കുകയാണ്. ചലച്ചിത്രമേളയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share
Credit: Supplied
SBS World News