DISCLAIMER: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ ആണ്. നിങ്ങൾക്ക് ഏതെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
കൊറോണ പ്രതിരോധത്തിന് ദീർഘകാല രോഗങ്ങളുള്ള പ്രായമേറിയവർ എന്തെല്ലാം പ്രത്യേക കരുതലുകളെടുക്കണം?

Source: Getty Images
കൊറോണവൈറസ് രോഗം പ്രായമേറിയവരിലാണ് കൂടുതൽ അപകടകരമായി ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ പ്രായമേറിയവരും സന്ദർശകരായി മാതാപിതാക്കളും എടുക്കേണ്ട ആരോഗ്യ മുൻ കരുതലുകളെക്കുറിച്ച് ജെറിയാട്രിക് വിദഗ്ധനായ ഡോ അനിൽ പാറമഠത്തിൽ വിവരിക്കുന്നത് കേൾക്കാം...
Share