സംസ്കാരത്തിനും വിശ്വാസത്തിനും യോജിക്കുന്ന മാനസികാരോഗ്യസേവനം: പുതിയ ഓൺലൈൻ സംവിധാനം തുടങ്ങി

Source: AAP
ഓസ്‌ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കുയാണ് ഓസ്‌ട്രേലിയൻ അധികൃതർ. വ്യത്യസ്ത സാംസ്കാരങ്ങളിൽ നിന്നുള്ള വിദഗ്‌ധരുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന ഈ സേവനത്തെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share