കാര്‍ട്ടൂണിനെ ദൃശ്യകലയാക്കി മാറ്റിയ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി

Source: SBS
കാർട്ടൂൺ രംഗത്ത് ശ്രദ്ധേയനായ സ്പീഡ് കാർട്ടൂണിസ്ററ് ജിതേഷ് ജി എസ് ബി എസ് മലയാളവുമായി അദ്ദേഹത്തിന്റെ വേഗവരയുടെ വിശേഷങ്ങൾ പങ്ക് വച്ചു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയിരിക്കുകയാണ് ജിതേഷ് ജി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share