ആശാനക്ഷരമൊന്നു പിഴച്ചാൽ: പ്രധാനമന്ത്രിയുടെ ‘അക്ഷരജ്ഞാനം’ പരിശോധിച്ച് സ്പെല്ലിംഗ് ബീ ജേതാക്കൾ...

Prime Minister Scott Morrison hosts the winners of the Prime Ministers Spelling Bee competition and presents them with their trophies at Parliament House Source: Picture: Adam Taylor
രാഷ്ട്രീയ പരീക്ഷണങ്ങളെക്കാളും വലിയൊരു പരീക്ഷണമായിരുന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞയാഴ്ച നേരിട്ടത്. ദേശീയ സ്പെല്ലിംഗ് ബീ ജേതാക്കളായ മൂന്നു കുട്ടികളാണ് ചില ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് ചോദിച്ച് പ്രധാനമന്ത്രിയെ കുഴക്കിയത്. ഇന്ത്യൻ വംശജ തീക്ഷിത കാർത്തിക് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുമായി നടത്തിയ ഈ സംഭാഷണത്തെക്കുറിച്ച് കേൾക്കാം...
Share