സുഷുമ്‌ന നാഡിയ്ക്ക് പരുക്കേറ്റാല്‍...

Dr. Girish Nair
മനുഷ്യശരീരത്തിന്റെ ചലനത്തെയും പ്രവര്‍ത്തനത്തെയുമെല്ലാം നിയന്ത്രിക്കുന്ന പ്രധാന നാഡിയാണ് സുഷുമ്‌ന. നട്ടെല്ലിനുള്ളില്‍ സംരക്ഷിച്ചിരിക്കുകയാണെങ്കിലും സുഷുമ്‌നയ്ക്ക് പലപ്പോഴും പരുക്കേല്‍ക്കാം. ഈ പരുക്ക് മാരകമായി മാറുകയും ചെയ്യാം. സുഷുമ്‌നയ്‌ക്കേല്‍ക്കുന്ന പരുക്കുകളെക്കുറിച്ചും, അവയുടെ ചികിത്സയെക്കുറിച്ചും മെല്‍ബണില്‍ ന്യൂറോ സര്‍ജ്ജനായ ഡോക്ടര്‍ ഗിരീഷ് നായര്‍ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു.
Share