ഹ്രസ്വചിത്രങ്ങൾക്കായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നായ മൈ റോഡ് റീൽ ഇന്റർനാഷണൽ ഷോർട്ഫിലിം മത്സരത്തിന്റെ പീപ്പിൾസ് ചോയിസ് വിഭാഗത്തിലാണ് സ്പിരിറ്റ് ഓഫ് കേരള ഒന്നാം സ്ഥാനം നേടിയത്. ഇതേക്കുറിച്ച് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ അരുൺ ജോസഫ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
കേരളത്തില്‍ നിന്നുള്ള വള്ളംകളി പ്രമേയമായ ഹ്രസ്വചിത്രത്തിന് ഓസ്‌ട്രേലിയന്‍ പുരസ്‌കാരം

Source: Supplied
വള്ളംകളി ആസ്പദമാക്കി കേരളത്തിൽ നിർമിച്ച സ്പിരിറ്റ് ഓഫ് കേരള എന്ന ഹ്രസ്വചിത്രം ഒരു ഓസ്‌ട്രേലിയൻ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
Share