കുടുംബാംഗങ്ങളെ എങ്ങനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാം? ഫാമിലി സ്ട്രീം വിസകളെക്കുറിച്ച് എല്ലാം...

Parents to be classified as ‘immediate family’ for travel to Australia Source: Getty Images/Jose Luis Pelaez
ഈ വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റ വിസകളുടെ പകുതിയോളവും നീക്കിവച്ചിരിക്കുന്നത് ഫാമിലി സ്ട്രീം വിസകൾക്കാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിസ. ഏതെല്ലാം വിസകളാണ് ഇത്തരത്തിൽ ലഭിക്കുകയെന്നും, ഓരോ വിസയ്ക്കായും എത്ര കാലം കാത്തിരിക്കണമെന്നും കേൾക്കാം...
Share