ഓസ്‌ട്രേലിയൻ സന്ദർശകരും, സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

Source: Pixabay
വിദേശത്തുനിന്നും ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തുന്നവർ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയാതെ പല കുഴപ്പങ്ങളിലും ചെന്ന് ചാടാറുണ്ട്. 36,000 ലേറെ ഇന്ത്യൻ പൗരന്മാരാണ് ഓസ്‌ട്രേലിയയിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ. ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരും സന്ദർശകരെ രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ മെൽബണിൽ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പൽ സോളിസിറ്റർ ആയ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...
Share