വൃദ്ധനില്‍ നിന്ന് പണം പിടിച്ചുപറിച്ച ഇന്ത്യാക്കാരനെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിക്കുകയും ഇയാളുടെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നും എത്തുന്നവർ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിലേക്ക് എത്തുന്നവരും സന്ദർശകരെ രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ മെൽബണിൽ ബി കെ ലോയേഴ് സിൽ പ്രിൻസിപ്പൽ സോളിസിറ്റർ ആയ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം... 36,000ലേറെ ഇന്ത്യൻ പൗരന്മാരാണ് ഓസ്ട്രേലിയയിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ.
Share






