കായിക രംഗത്തെ ഏറ്റവും വെറുക്കപ്പെട്ട വാക്കുകളിലൊന്നാണ് ഉത്തേജക മരുന്ന്. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള കായികമേളയ്ക്കാണ് അമേരിക്കയിലെ ലാസ് വേഗാസ് തയ്യാറെടുക്കുന്നത്. പ്രമുഖ ഓസ്‌ട്രേലിയന്‍ കായികതാരങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന ഈ ഗെയിംസിനെക്കുറിച്ച് കേള്‍ക്കാം...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





