കേരളത്തിലെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് ബി ജെ പി: P S ശ്രീധരൻ പിള്ള

Source: Facebook/Sreedharanpillaips
ബി ജെ പി നിശ്ചയിച്ച അജണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ LDF നും UDF നും പിന്തുടരേണ്ടി വന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള. മതത്തിൻറയോ ദൈവത്തിൻറയോ പേരിൽ ബിജെപി വോട്ട് ചോദിച്ചിട്ടില്ല.ഇന്ത്യയിൽ ബിജെപിയുടെ യുടെ തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയും ശ്രീധരൻപിള്ള എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share