കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ രാഷ്ട്രീയ വിവാദമാവുകയാണ്. എന്നാൽ അത്തരം വിവാദങ്ങൾ ഒന്നും ബാധിക്കാതെ ഓസ്‌ട്രേലിയയിലെ മലയാളികളായ വിശ്വാസികൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഓരോ വർഷം കഴിയുന്തോറും കൂടുതൽ സജ്ജീവമാകുന്ന അത്തരമൊരു ആഘോഷത്തിന്റെ വിശേഷങ്ങൾ കേൾക്കാം. ഒപ്പം, ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മെൽബണിലെ ടാണ്ടനോങ്ങിലുള്ള ശിവകുമാർ പുറത്തിറക്കിയ ഗാനത്തെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
ശ്രീകൃഷ്ണ ജയന്തി ഗാനത്തെക്കുറിച്ച് ശിവകുമാർ Source: Facebook