ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ സ്റ്റാറിന് വിട

Source: AAP
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ശ്രീദേവി അൻപത്തിനാലാം വയസ്സിൽ ഹൃദയാഘാതം മൂലം ശനിയാഴ്ച്ച സിനിമാലോകത്തോട് വിടപറഞ്ഞു. ശ്രീദേവിയെക്കുറിച്ചുള്ള അനുസ്മരണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share