വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ സ്‌കില്‍ഡ് വിസ അപേക്ഷ ക്ഷണിച്ചു തുടങ്ങി; ആരോഗ്യ-IT മേഖലകള്‍ക്ക് മുന്‍ഗണന

Source: SBS
ഓസ്‌ട്രേലിയയില്‍ 2020-21 വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് നോമിനേറ്റഡ് വിസകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ താല്‍ക്കാലികഅടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഈ നടപടികള്‍ തുടങ്ങിയതെന്നും, ആര്‍ക്കൊക്കെയാണ് അപേക്ഷിക്കാന്‍ കഴിയുന്നതെന്നും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഫ്‌ളൈവേള്‍ഡ് മൈഗ്രേഷന്‍ ആന്റ് ലീഗല്‍ സര്‍വീസസില് മൈഗ്രേഷന്‍ ലോയറായ താര എസ് നമ്പൂതിരി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍..
Share