“മനുഷ്യജീവൻ സംരക്ഷിക്കേണ്ട സമയം”: ഈ ഈസ്റ്റർകാലത്ത് വിശ്വാസികൾ വീട്ടിലിരിക്കണമെന്ന് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ

Source: Pic courtesy of: St.Alphonsa Cathedral, Melbourne
കൊറോണവൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ സിറോ മലബാർ സഭയുടെ ഓസ്ട്രേലിയയിലുള്ള എല്ലാ പള്ളികളിലും സർക്കാർ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയതായി മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ പറഞ്ഞു. ഈസ്റ്റർ ദിവസത്തിലുൾപ്പെടെ വിശ്വാസികൾ വീട്ടിലിരിക്കണമെന്നും, കുടുംബാംഗങ്ങളല്ലാതെ പ്രാർത്ഥനയിൽ പോലും പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് മാർ ബോസ്കോ പുത്തൂർ അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം...
Share