HIV പരിശോധന ഇനി വീട്ടിൽ നടത്താം; കിറ്റിന് സർക്കാർ അനുമതി

Source: iStockphoto
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായിരുന്നു. എയ്ഡ്സ് രോഗമുണ്ടോ എന്ന് പരിശോധിക്കുവാൻ പലരും ഭയം മൂലം മുന്നോട്ടു വരാറില്ല എന്നാണ് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത്. ഇത് മറികടക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഓസ്‌ട്രേലിയൻ സർക്കാർ HIV പരിശോധിക്കാനുള്ള കിറ്റിന് കഴിഞ്ഞ ദിവസം അനുമതി നൽകി. ഇതുവഴി കൂടുതൽ ആളുകൾ എയ്ഡ്സ് രോഗമുണ്ടോ എന്ന് പരിശോധിക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷക്കുന്നു. ഇതേക്കുറിച്ചു വിശദീകരിക്കുകയാണ് മെൽബണിൽ ജിപിയായ ഡോ ടൈറ്റസ് തോമസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share