വിദ്യാര്‍ത്ഥി യൂണിയന്‍ തലപ്പത്തെ മലയാളി സാന്നിദ്ധ്യം
Arun Thomas
കേരളത്തിലെ ഭരണനേതൃത്വത്തില്‍ഭൂരിഭാഗവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ എത്തിയവരാണ്. എന്നാല്‍, ഓസ്‌ട്രേലിയയില്‍വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെയും ചില മലയാളികള്‍വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളില്‍സജീവമാണ്. സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയൂണിയനായ യൂണിലൈഫിന്റെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പാലാ സ്വദേശി അരുണ്‍തോമസ്. യൂണിലൈഫിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും, തെരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെ അരുണ്‍ തോമസ് വിശദീകരിക്കുന്നു...
Share