നാപ്‌ളാൻ പരീക്ഷയിൽ മികച്ച സ്കോർ നേടാൻ ബഹുസാംസ്കാരിക സമൂഹങ്ങളിൽ നിന്നുള്ള പല കുട്ടികൾക്കും വെല്ലുവിളി നേരിടാറുണ്ട്. വിദ്യാർത്ഥികൾ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ അഭയാർത്ഥികളായി എത്തിയ ഒരു കുടുംബത്തിലെ സഹോദരിമാർ ഒരുക്കുന്ന സൗജന്യ പദ്ധതിയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share





