ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്ന നിരക്കിൽ ഗണ്യമായ വർദ്ധനവ്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാം.
അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
Step 1: +61 477 381 155 എന്ന നമ്പര്‍ SBS Malayalam എന്ന പേരില്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

Step 2: VISA എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യുക.

Share






