ജയില്‍പ്പുള്ളികള്‍ക്ക് യോഗ പരിശീലനം ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയന്‍ പഠനം

The participants in the eight-week yoga trial program in Canberra’s Alexander Maconochie Centre prison. Source: Supplied
ജയില്‍പ്പുള്ളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് യോഗ പരിശീലനം ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് യോഗയെക്കുറിച്ച് ഇത്തരമൊരു പഠനം നടക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം..
Share