സിനിമയിൽ നിന്ന് അവധിയെടുക്കാൻ ഗർഭിണിയാകണോ? : വിദ്യാ ബാലൻ

Vidya Balan at press conferene
മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൻറെ ബ്രാൻറ് അംബാസഡറാണ് വിദ്യാ ബാലൻ. കഴിഞ്ഞ ദിവസം പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യ, അവാർഡുകളെക്കുറിച്ചും സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസു തുറക്കുന്നു. മെൽബണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് ചില ഭാഗങ്ങൾ കേൾക്കാം...
Share