"സൂപ്പർസ്റ്റാറുകൾ വഴിമാറേണ്ടതില്ല, പക്ഷേ പ്രായത്തിനനുസരിച്ച് വേഷം മാറണം"

Courtesy: Old Malayalam Cinema
മലയാളസിനിമയുടെ ഭാവനായകനാണ് മധു. സിനിമാ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും മറ്റാരുമല്ല. മലയാളസിനിമയിലെ നാൾവഴികൾ ഏറ്റവുമധികം ഓർത്തെടുക്കാൻ കഴിയുന്ന മധുവുമായി എസ് ബി എസ് മലയാളത്തിൻറെ അനു നായർ നടത്തുന്ന സംഭാഷണം
Share