കോഴിയിറച്ചി മുതൽ പാരസെറ്റമോൾ വരെ കിട്ടാനില്ല: വിതരണ ശൃംഖലയിൽ സംഭവിക്കുന്നതെന്ത്? മലയാളി ജീവനക്കാർ വിശദീകരിക്കുന്നു..

സിഡ്നിയിലെ ഒരു സൂപ്പർമാർക്കറ്റിൽ കാലിയായി കിടക്കുന്ന പാരസെറ്റമോൾ ഷെൽഫ് Source: SBS Malayalam-Jojo Joseph
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധി സൂപ്പർ മാർക്കറ്റുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പലയിടത്തും സാധനങ്ങൾക്കും, തൊഴിലാളികൾക്കും ക്ഷാമം നേരിടുകയാണ്. നിലവിലെ പ്രതിസന്ധി സൂപ്പർ മാർക്കറ്റുകളെ എങ്ങനയാണ് ബാധിച്ചിരിക്കുന്നതെന്ന് വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share