യാഥാർത്ഥ്യം കാഴ്ചയ്ക്കുമപ്പുറമാകാം - ഓര്‍മ്മപ്പെടുത്തലുമായി സിഡ്‌നിയില്‍ നിന്നൊരു ഹ്രസ്വചിത്രം
ഓസ്‌ട്രേലിയയില്‍ നിന്ന് അടുത്ത കാലത്തായി നിരവധി ചെറു സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. അക്കൂട്ടത്തില്‍ മികച്ച ഒരു സന്ദേശവുമായി വരുന്ന ചിത്രമാണ് സര്‍പ്രൈസ് വിസിറ്റ്. സിഡ്‌നിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ ചിത്രം, കേരളത്തിലെ പ്രമുഖ സിനിമാ ലാബുകളില്‍ നിന്നാണ് പൂര്‍ണ്ണതയിലേക്ക് എത്തിയിരിക്കുന്നത്. സര്‍പ്രൈസ് വിസിറ്റിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share