ദീപാവലി ആഘോഷങ്ങൾക്ക് മോടികൂട്ടി ചെണ്ടമേളം

SBS Radio team
ഇപ്പോള് ദീപാവലി ആഘോഷങ്ങളുടെ സമയമാണല്ലോ. സിഡ്നിയിലെ പ്രധാന ദീപാവലി ആഘോഷം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്. സിഡ്നി പരാമറ്റ പാർക്കിലെ ദിപാവലി ആഘോഷങ്ങളിൽ എസ് ബി എസ് റേഡിയോയും പങ്കാളിയായിരുന്നു. പാരമറ്റ പാർക്കിലെ ദീപാവലി വിശേഷങ്ങൾ കേൾക്കാം.
Share



