സിഡ്‌നി പ്രവാസി ഭാരതീയ ദീവസിന് തയ്യാറെടുക്കുന്നു...

PBD
ഓസ്‌ട്രേലിയയിലെയും സമീപപ്രദേശങ്ങളിലെയും ഇന്ത്യന്‍വംശജര്‍ക്കായി ഇന്ത്യന്‍പ്രവാസികാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മളനമാണ് റീജിയണല്‍പ്രവാസി ഭാരതീയ ദിവസ്. നവംബര്‍പത്തു മുതല്‍പന്ത്രണ്ട് വരെയാണ് സിഡ്‌നി കണ്‍വെന്‍ഷന്‍സെന്ററില്‍സമ്മേളനം നടക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ദേശീയ സംഘാടക സമിതി അംഗം നെവില്‍റോച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു...
Share