‘ക്രിക്കറ്റ് ഹൗസ്’ നോവലുമായി സിഡ്നി മലയാളി; ലോക്ക്ഡൗണിൽ പൂർത്തിയാക്കിയത് ഏഴു പുസ്തകങ്ങൾ

Source: Supplied: Ganesh Bala
കൊവിഡ് കാലം ഫലപ്രദമായി ചിലവഴിച്ചവരിലൊരാളാണ് സിഡ്നിയിലുള്ള ഗണേഷ് ബാല. ലോക്ഡൗൺ കാലത്ത് ഏഴ് പുസ്തകങ്ങളുടെ രചനയാണ് ഗണേഷ് പൂർത്തിയാക്കിയത്. ലോക്ഡൗൺ കാലത്തെ എഴുത്ത് വിശേഷങ്ങളെ പറ്റിയും, ഉടൻ പുറത്തിറങ്ങാൻ പോകുന്ന ക്രിക്കറ്റ് ഹൗസ് എന്ന നോവലിനെ പറ്റിയും ഗണേഷ് ബാല സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
Share