കേരളത്തെ സഹായിക്കാനായി സിഡ്നി മലയാളി അസോസിയേഷൻ നടത്തുന്ന ധനസമാഹരണ പരിപാടിക്ക് പിന്തുണ നൽകുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്നി ഏകദിനവേദിയിലും പുറത്തും കേരളത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സിഡ്നി മലയാളികൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്.
ജനുവരി 12 ശനിയാഴ്ച നടക്കുന്ന ഒന്നാം ഏകദിന വേദിയിൽ സിഡ്നി മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ സിഡ്നി മലയാളി അസോസിയേഷൻ ഭാരവാഹി അനീഷ് ഫിലിപ്പ് വിവരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Source: SydMal