കൂച്ചിപ്പൂഡിയുടെ ജന്മഗൃഹവിശേഷങ്ങളുമായി ശ്രീലക്ഷ്മി ഗോവർദ്ധനൻ

Source: Supplied
സിഡ്നിയിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങൾക്ക് പ്രോത്സാഹനം നല്കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയാണ് സിഡ്നി ഡാൻസ് ഫെസ്റ്റിവൽ. ഇത്തവണത്തെ ഡാൻസ് ഫെസ്റ്റിവൽ ഏപ്രിൽ 16 ശനിയാഴ്ചയാണ് നടക്കുന്നത്. പ്രശസ്ത കൂച്ചിപ്പൂഡി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനനും ഇതിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഡാൻസ് ഫെസ്റ്റിവലിനെക്കുറിച്ചും കൂച്ചിപ്പൂഡി എന്ന നൃത്തരൂപത്തിന്റെ ചരിത്രത്തെക്കുറിച്ചും ശ്രീലക്ഷ്മി എസ് ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. ഡാൻസ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് ഈ നന്പരുകളിൽ ബന്ധപ്പെടാം കൽപ്പന ശ്രീറാം - 0411 015 396 ദിവ്യ ശ്രീറാം - 0423 592 276
Share