സംഗീതയാത്രയില്‍ 'സിംഫണി മെല്‍ബണ്‍'
Courtesy: Anjani Krishna
കൂട്ടായ്മകള്‍ക്കുള്ള ഏറ്റവും മികച്ച വേദിയാണ് സംഗീതം. സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ ഒത്തുചേരുമ്പോള്‍ അതിന് ഒരു ലയവും ഒരേ താളവുമുണ്ടാകുന്നു. അതിന് തെളിവാണ് മെല്‍ബണിലെ സിംഫണി എന്ന സംഗീതകൂട്ടായ്മ. രൂപീകരിച്ച് ഒരു വര്‍ഷത്തിനിടെ നാലു വേദികള്‍ സംഘടിപ്പിച്ച സിംഫണിയുടെ സംഗീതയാത്രയെക്കുറിച്ചും വാര്‍ഷികാഘോഷത്തെക്കുറിച്ചും ഒരു റിപ്പോര്‍ട്ട്..
Share