ഓസ്‌ട്രേലിയൻ കുടിയേറ്റക്കാർക്ക് ജോലി കണ്ടെത്താൻ സഹായമായി TAFE കോഴ്സുകൾ

Source: Getty Images/Hero Images
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതിന് ശേഷം തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിരവധി വെല്ലുവിളികൾ പലരും നേരിടാറുണ്ട് . ഓസ്‌ട്രേലിയയിൽ പ്രവൃത്തി പരിചയത്തിന്റെ കുറവും ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യത്തിന്റെ കുറവുമാണ് മിക്കവർക്കും ജോലി കണ്ടെത്താനുള്ള ശ്രമങ്ങളിൽ പ്രതിസന്ധിയാകുന്നത്. എന്നാൽ ഈ പ്രതിസന്ധികൾ മറികടക്കാൻ പലരും TAFE കോഴ്സുകൾ പഠിക്കുന്നു. TAFE കോഴ്സുകൾ ചെയ്തത് വഴി ജോലികണ്ടെത്താൻ കഴിഞ്ഞ ചില മലയാളികളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share