ഓസ്‌ട്രേലിയയിൽ ഇത് അലർജിയുടെ സമയം; എടുക്കാം ചില മുൻകരുതലുകൾ

Source: Public Domain
ഓസ്‌ട്രേലിയയിൽ വസന്തകാലം ആരംഭിച്ചതോടെ അലർജികളും ആരോഗ്യപ്രശ്നങ്ങളും പതിവാകുന്നു. ഹേഫീവർ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നനങ്ങളാണ് ഈ സമയത്ത് കൂടുതായി കണ്ടുവരുന്നത്. ഇതിനായി എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന കാര്യം മെൽബണിൽ ജി പി ആയ ഡോ പി ജെ കുരുവിള വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share