തിരക്കിനിടയിൽ അമ്മമാർ മറക്കുന്ന മാനസികാരോഗ്യം: കരുതലുകൾ എടുക്കാം...

Source: David Cheskin/PA Wire (AAP)
ജീവിതത്തിരക്കിൽപ്പെട്ട് സ്വന്തം കാര്യം മാറ്റിവച്ച് നിരവധി മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ് അമ്മമാർ. എന്തൊക്കെ മാനസിക പ്രശ്നങ്ങളാണ് അമ്മമാർ നേരിടുന്നത്. ഇവ എങ്ങനെ തരണം ചെയ്യാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ സൈക്കോളജിസ്റ് ആയ ഷിറിൻ സ്റ്റീവ് വിശദീകരിക്ന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share