ഓസ്‌ട്രേലിയയിൽ ചൂടുകാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാം; എടുക്കേണ്ട കരുതലുകൾ

Source: Flickr
ഓസ്‌ട്രേലിയ ചൂട് കാലത്തിലേക്ക് കടക്കുമ്പോൾ കുട്ടികളിലും മുതിർന്നവരിലും നിരവധി അസുഖങ്ങൾ കണ്ടുവരാറുണ്ട്. ഏതൊക്കെ അസുഖങ്ങളാണ് ഈ സമയത്ത് ഉണ്ടാവാൻ ഇടയുള്ളത്? ഇതിനെ നേരിടാൻ എന്തൊക്കെ കരുതലുകൾ എടുക്കണം? ഇക്കാര്യങ്ങൾ മെൽബണിൽ ജി പി ആയ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്…
Share