ഓസ്‌ട്രേലിയയിൽ ശൈത്യം കഠിനമാകുന്നു; ചർമ്മവും മുടിയും എങ്ങനെ സംരക്ഷിക്കാം

Source: Flickr
ഓസ്‌ട്രേലിയയിൽ ശൈത്യകാലം തുടങ്ങുന്നതോടെ നമ്മുടെ ത്വക്കിനും മുടിക്കും നിവധി പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇവ എന്തൊക്കെയാണെന്നും ഇതിനു എന്തൊക്കെ കരുതലുകൾ എടുക്കാമെന്നും മെൽബണിൽ ബ്യുട്ടീഷനായ ഷീബ ബിജു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്...
Share