രണ്ടു പെൺകുട്ടികൾക്കൊപ്പം നാടുകടത്തൽ നടപടി നേരിടുന്ന ശ്രീലങ്കൻ തമിഴ് കുടുംബം നടപടി ഒഴിവാക്കാൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കരുണ കാണിക്കണം എന്നഭ്യർത്ഥിച്ചു. ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് എസ് ബി എസിനോട് സംസാരിക്കുകയായിരുന്നു പ്രിയ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്
"രണ്ടു മക്കളുടെ അച്ഛനായ പ്രധാനമന്ത്രി ഞങ്ങളുടെ അവസ്ഥ മനസിലാക്കണം": അഭ്യർത്ഥനയുമായി തമിഴ് കുടുംബം

Tamil mother Priya is urging the prime minister to let her family stay in Australia. Source: AAP
സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായാണ് പെരുമാറിയതെന്നും പ്രിയ...
Share